Monday, January 2, 2012

district news

ജില്ലാ തല ക്വിസ് ഡ്രോയിംഗ് കാര്‍ടൂണ്‍ ജലച്ചായ മത്സരങ്ങള്‍ ജനുവരി 7 നു പയ്യോളി ജില്ലാ കാര്യാലയത്തില്‍ നടക്കുന്നു.

ജില്ലാ തല  കബ്ബ്  ബുള്‍ബുള്‍  ഉത്സവം  ജനുവരി 7 നു  ചെരുവന്നൂര്‍  ഗവ. യുപി   സ്കൂളില്‍  നടക്കുന്നു.

സ്കൌട്ട് അധ്യാപകരുടെ  ജില്ലാ തല  റീ  ഓറിഎന്റ്റേഷ്ന്‍ കോഴ്സ്       ജനുവരി 6, 7, 8 നു തോടന്നൂര്‍   യുപി സ്കൂളില്‍  നടക്കുന്നു. രാത്രി
താമസം ഇല്ല. നോട്ട്, പെന്‍, റോപ്, ബാന്ടെജ്‌തുണി ,  എന്നിവ  
കൊണ്ടുവരിക .  പരിപാടി യൂണിഫോമില്‍. 

Sunday, January 1, 2012

Local news

സ്കൌട്ട് വിഭാഗം ദ്വിതീയസോപന്‍ പുസ്തക പരിശോധന
ജനുവരി നാലാം തീയതി വില്ലയാപ്പള്ളി യു പി സ്കൂളില്‍ നടക്കുന്നു.


ഗൈഡ്  വിഭാഗം ദ്വിതീയസോപന്‍ പുസ്തക പരിശോധന
ജനുവരി ആറാം  തീയതി തിരുവള്ളൂര്‍  ജി എം യു പി സ്കൂളില്‍ നടക്കുന്നു.


സ്കൌട്ട് വിഭാഗം ദ്വിതീയസോപന്‍ ടെസ്റ്റ്‌ ജനുവരി പതിനാലാം  തീയതി തിരുവള്ളൂര്‍  എസ് എന്‍  എസ് സ്കൂളില്‍ നടക്കുന്നു.


ഗൈഡ്  വിഭാഗം ദ്വിതീയസോപന്‍ ടെസ്റ്റ്‌ ജനുവരി പതിനാലാം  തീയതി തിരുവള്ളൂര്‍  ജി എം യു പി സ്കൂളില്‍ നടക്കുന്നു 

കബ്ബ് ബുള്‍ബുള്‍ യൂനിറ്റ് ലീഡര്‍ മാരുടെ യോഗം ജനുവരി പതിമൂന്നു വെള്ളി യാഴ്ച മൂന്നുമണിക്ക് തോടന്നുര്‍ യു പി സ്കൂളില്‍